ഇതിനു പകരം ചോദിക്കാൻ ബ്രിട്ടിഷുകാർ തങ്ങളുടെ പട്ടാള

മേധാവി ബ്രിഗേഡിയർ ഡയറിൻറെ നേതൃത്വത്തിൽ മറ്റൊരു നിയമം കൊണ്ടുവന്നു. ഇതിൻറെ ഫലമായി ആരെങ്കിലും എവിടെയെങ്കിലും ഒരുമിച്ചു കൂടിയാൽ അതു വലിയ കുറ്റമായി മാറി. ഈ നിയമം കൊണ്ടുവന്നത് 1919 ഏപ്രിൽ 12ന് ആയിരുന്നു. പിറ്റേദിവസം ആയിരുന്നു ബൈസാഖി അതായതു വൈശാഖ മാസത്തിലെ ആദ്യ ദിവസം. അന്നായിരുന്നു ഉത്തരേന്ത്യക്കാരുടെ ന്യൂ ഇയർ. അത് വലിയ ആഘോഷത്തോടെ ആയിരുന്നു അവർ കൊണ്ടാടിയിരുന്നത്. അല്ലെങ്കിലും ആരെങ്കിലും ന്യൂ ഇയർ നന്നായി ആഘോഷിക്കാതിരിക്കുമോ? അങ്ങനെ അമ്പലത്തിലൊക്കെ പോയി പ്രാർത്ഥനയൊക്കെ കഴിഞ്ഞ ഭാരതീയർ ജാലിയൻ വാലാ ബാഗിൽ ഒന്നിച്ചു കൂടി. അത് ചുറ്റിലും പടുകൂറ്റൻ മതിലുകള്ളുള്ള ഒരു ഇടുങ്ങിയ സ്ഥലം ആയിരുന്നു, ആ സ്ഥലതിനു ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ കവിതയും പ്രസംഗഗളുമോക്കെയായി ന്യൂ ഇയർ ആഘോഷിച്ചുകൊണ്ടിരുന്ന അവർ അറിഞ്ഞിരുന്നില്ല പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒരു ഒരു കുറ്റമാണെന്ന്. അവരുടെ ഇടയിലേക്ക് ബ്രിഗേഡിയർ ഡയർ തൻറെ പട്ടാളക്കാരുമായി വന്ന് വെടിവെക്കാൻ ഓർഡർ കൊടുത്തു. അങ്ങനെ പട്ടാളക്കാരുടെ വെടിയേറ്റ് സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിൽപരം ആളുകൾ കൊല്ലപ്പെട്ടു.

അങ്ങനെ നിരവധി നിരവധി ധീര ദേശാഭിമാനികൾ തങ്ങളുടെ ജീവൻ വരെ ബലികഴിച്ച് നേടി തന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. അപ്പോൾ അത് സംരക്ഷിക്കേണ്ടതും, ഇന്ത്യയെ സ്നേഹിക്കേണ്ടതും, ബഹുമാനിക്കേണ്ടതും, ഇന്ത്യക്കുവേണ്ടി പ്രവർത്തിക്കേണ്ടതും നമ്മുടെ കടമയാണ്
(എല്ലാവർക്കും വികൃതി കൊക്കാംബിയുടെ സ്വാതന്ത്ര്യ ദിന ആശംസകൾ... ജയ് ഹിന്ദ്))))

jai hind ..kuttikal marannu kondirikkunna charithra vasthuthakal avatharipicha kokkambik abhinanadanangal...akshara thettukal und onnu sradhikkane
മറുപടിഇല്ലാതാക്കൂThanks kokkampeee some information are new to me....
മറുപടിഇല്ലാതാക്കൂgood effort kokkambiii....
മറുപടിഇല്ലാതാക്കൂbe a patriotic...............
മറുപടിഇല്ലാതാക്കൂits our place of devotion............